Posts

Showing posts from June, 2020

മോഹൻലാലിനെ നായകനാക്കി ഇനി പടം ചെയ്യുമോ..

Image
കീർത്തിചക്ര എന്ന സിനിമ അറിയാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല കാരണം ഈ സിനിമ അക്കാലത്തു ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. ഈ ചിത്രത്തിലൂടെ മേജർ രവി മോഹൻലാൽ കൂട്ടുകെട്ട് പിറന്നു. ഈ ചിത്രത്തിന് ശേഷവും സൈനിക പശ്ചാത്തലത്തിലുള്ള പല സിനിമകളും വന്നു. മേജർ മഹാദേവൻ എന്ന മോഹൻലാൽ ചെയ്തത് ക്യാരക്ടർ വളരെയധികം പ്രേക്ഷക പ്രശംസ നേടി. CLICK HERE തന്റെ പിറന്നാൾ ദിവസം ഫേസ്ബുക് ലൈവിൽ വന്നപ്പോൾ ആരാധകർ ചോദിച്ച ഒരു ചോദ്യം എല്ലാരും കാത്തിരുന്നതാണ്.  മോഹൻലാലിനെ നായകനാക്കി  സൈനിക പശ്ചാത്തലത്തിലുളള ഒരു സിനിമ ഇനി ഒരുക്കുമോ എന്നായിരുന്നു ആരാധകന്‍ ചോദിച്ചത്. ഇതിന് മറുപടിയായി ദൈവം അനുഗ്രഹിക്കട്ടെ, ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം, ആരാധകന്റെ ചോദ്യത്തിന് മറുപടി ആയി അദ്ദേഹം പറഞ്ഞു. ലോക്ക്ഡൌൺ കാലത്തു വീട്ടിൽ ഇരുന്നു പണം നേടാൻ click here.  

ലാലേട്ടനെ നായകൻ ആക്കി ഒരു ഫാൻ ബോയ് ചിത്രം മനസിലുണ്ട് എന്ന് അൽഫോൻസ് പുത്രൻ

Image
Download image   പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. എന്നാൽ പ്രേമം ഇറങ്ങി ഇത്രയും വർഷം  കഴിഞ്ഞിട്ടും അൽഫോൺസ് പുത്രൻ മറ്റൊരു ചിത്രം ഇതുവരെ ചെയ്തിട്ടില്ല. ലാലേട്ടന് വേണ്ടി ഒരു കഥ മനസ്സിൽ ഉണ്ട് എന്ന് ഈ അടുത്ത് നടന്ന ഇന്റർവ്യൂയിൽ അൽഫോൻസ് പുത്രൻ പറഞ്ഞു READ MORE.. Download image  കാര്‍ത്തിക്ക് സുബ്ബരാജ് പേട്ടയില്‍ ഒരുക്കിയത് ഒരു ഫാന്‍ബോയ് ചിത്രമാണെങ്കില്‍ താന്‍ ലാലേട്ടനെ വെച്ച് ഒരു അന്യായ ഫാന്‍ ബോയ് ചിത്രമാണ് പദ്ധതിയിട്ടിരിക്കുന്നത്. പേട്ട പോലെയുളള ഒരു ക്യാന്‍വാസിലായിരിക്കുമോ അതെന്ന് അറിയില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞു. എപ്പോഴെങ്കിലും നടക്കുമെന്ന് പ്രതീക്ഷയുളള ഉഗ്രനൊരു കഥയുണ്ട് മനസ്സില്‍.... എന്നും അദ്ദേഹം പറഞ്ഞു. 

ലാലേട്ടന് തോൾ വേദന ആയിരുന്നു എന്നിട്ടും ആ രംഗം അതിമനോഹരമായി

Image
Read full article click here  മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് പുലിമുരുകൻ. പുലിമുരുകൻ സിനിമ ഇറങ്ങിയ സമയത്ത് തിയേറ്ററുകളിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. അത്ര അധികം ജനപ്രീതി സിനിമയ്ക്കു ഉണ്ടായിരുന്നു. സിനിമയിൽ മോഹൻലാലിൻറെ അനിയൻ ആയി അഭിനയിച്ചത് വിനു മോഹൻ ആയിരുന്നു. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ സഹോദരനായി അഭിനയിക്കാനുള്ള അവസരവും വിനു മോഹന് ലഭിച്ചിരുന്നു. ആ സമയത്തെ അനുഭവങ്ങളും താരം പങ്കുവെച്ചിരുന്നു. ലാലേട്ടന്‍ എന്നെ തോളിലിട്ട് ഫൈറ്റ് ചെയ്തത് മറക്കാനാവില്ല.  ലാലേട്ടന് തോള്‍വേദനയുള്ള സമയമായിരുന്നു അത്, എന്നെ എങ്ങനെ കംഫര്‍ട്ടബിളാക്കാമെന്നായിരുന്നു അദ്ദേഹം ആലോചിച്ചത്. ആ 4 ദിവസം ഇപ്പോഴും മറക്കാനാവില്ലെന്നും താരം പറയുന്നു. 7000 രൂപയിൽ താഴെ വില വരുന്ന ഫോണുകൾ click now