ലാലേട്ടനെ നായകൻ ആക്കി ഒരു ഫാൻ ബോയ് ചിത്രം മനസിലുണ്ട് എന്ന് അൽഫോൻസ് പുത്രൻ




Download image 
 പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. എന്നാൽ പ്രേമം ഇറങ്ങി ഇത്രയും വർഷം  കഴിഞ്ഞിട്ടും അൽഫോൺസ് പുത്രൻ മറ്റൊരു ചിത്രം ഇതുവരെ ചെയ്തിട്ടില്ല. ലാലേട്ടന് വേണ്ടി ഒരു കഥ മനസ്സിൽ ഉണ്ട് എന്ന് ഈ അടുത്ത് നടന്ന ഇന്റർവ്യൂയിൽ അൽഫോൻസ് പുത്രൻ പറഞ്ഞു READ MORE..




Download image 

കാര്‍ത്തിക്ക് സുബ്ബരാജ് പേട്ടയില്‍ ഒരുക്കിയത് ഒരു ഫാന്‍ബോയ് ചിത്രമാണെങ്കില്‍ താന്‍ ലാലേട്ടനെ വെച്ച് ഒരു അന്യായ ഫാന്‍ ബോയ് ചിത്രമാണ് പദ്ധതിയിട്ടിരിക്കുന്നത്.



പേട്ട പോലെയുളള ഒരു ക്യാന്‍വാസിലായിരിക്കുമോ അതെന്ന് അറിയില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞു. എപ്പോഴെങ്കിലും നടക്കുമെന്ന് പ്രതീക്ഷയുളള ഉഗ്രനൊരു കഥയുണ്ട് മനസ്സില്‍.... എന്നും അദ്ദേഹം പറഞ്ഞു. 

Comments

Popular posts from this blog

Best ways earn money online

Simple ways to earn Online 100% original no fake ways

How to start to earn