ലാലേട്ടന് തോൾ വേദന ആയിരുന്നു എന്നിട്ടും ആ രംഗം അതിമനോഹരമായി
Read full article click here
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് പുലിമുരുകൻ. പുലിമുരുകൻ സിനിമ ഇറങ്ങിയ സമയത്ത് തിയേറ്ററുകളിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. അത്ര അധികം ജനപ്രീതി സിനിമയ്ക്കു ഉണ്ടായിരുന്നു. സിനിമയിൽ മോഹൻലാലിൻറെ അനിയൻ ആയി അഭിനയിച്ചത് വിനു മോഹൻ ആയിരുന്നു.
പുലിമുരുകനില്‍ മോഹന്‍ലാലിന്റെ സഹോദരനായി അഭിനയിക്കാനുള്ള അവസരവും വിനു മോഹന് ലഭിച്ചിരുന്നു. ആ സമയത്തെ അനുഭവങ്ങളും താരം പങ്കുവെച്ചിരുന്നു. ലാലേട്ടന്‍ എന്നെ തോളിലിട്ട് ഫൈറ്റ് ചെയ്തത് മറക്കാനാവില്ല.
ലാലേട്ടന് തോള്‍വേദനയുള്ള സമയമായിരുന്നു അത്, എന്നെ എങ്ങനെ കംഫര്‍ട്ടബിളാക്കാമെന്നായിരുന്നു അദ്ദേഹം ആലോചിച്ചത്. ആ 4 ദിവസം ഇപ്പോഴും മറക്കാനാവില്ലെന്നും താരം പറയുന്നു.
7000 രൂപയിൽ താഴെ വില വരുന്ന ഫോണുകൾ click now
Comments
Post a Comment