മോഹൻലാലിനെ നായകനാക്കി ഇനി പടം ചെയ്യുമോ..
കീർത്തിചക്ര എന്ന സിനിമ അറിയാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല കാരണം ഈ സിനിമ അക്കാലത്തു ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. ഈ ചിത്രത്തിലൂടെ മേജർ രവി മോഹൻലാൽ കൂട്ടുകെട്ട് പിറന്നു. ഈ ചിത്രത്തിന് ശേഷവും സൈനിക പശ്ചാത്തലത്തിലുള്ള പല സിനിമകളും വന്നു. മേജർ മഹാദേവൻ എന്ന മോഹൻലാൽ ചെയ്തത് ക്യാരക്ടർ വളരെയധികം പ്രേക്ഷക പ്രശംസ നേടി.
CLICK HERE
തന്റെ പിറന്നാൾ ദിവസം ഫേസ്ബുക് ലൈവിൽ വന്നപ്പോൾ ആരാധകർ ചോദിച്ച ഒരു ചോദ്യം എല്ലാരും കാത്തിരുന്നതാണ്. മോഹൻലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തിലുളള ഒരു സിനിമ ഇനി ഒരുക്കുമോ എന്നായിരുന്നു ആരാധകന്‍ ചോദിച്ചത്. ഇതിന് മറുപടിയായി ദൈവം അനുഗ്രഹിക്കട്ടെ, ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം, ആരാധകന്റെ ചോദ്യത്തിന് മറുപടി ആയി അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൌൺ കാലത്തു വീട്ടിൽ ഇരുന്നു പണം നേടാൻ click here.
Comments
Post a Comment