Posts

Showing posts from July, 2020

പബ്ജി കളിച്ച്‌ പതിനേഴുകാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ

Image
: ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിച്ച്‌ പതിനേഴുകാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. ടൂര്‍ണമെന്റുകള്‍ പാസാകാനും ആര്‍ട്ടിലറി, വെര്‍ച്വല്‍ അമ്യൂണിഷന്‍ തുടങ്ങിയ ഇന്‍ ആപ്പ് ഘടകങ്ങള്‍ വാങ്ങാനുമാണ് തുക വിനിയോഗിച്ചത്. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലെ തുകയാണ് ഇതിനായി ചിലവിട്ടത്. പഞ്ചാബിലാണ് സംഭവം. READ MORE...  ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാണ് പതിനേഴുകാരനായ വിദ്യാര്‍ത്ഥി ഫോണ്‍ കൈക്കലാക്കിയത്. മകന്‍ നിരന്തരമായി ഫോണ്‍ ഉപയോഗിച്ചപ്പോള്‍ ഓണ്‍ലൈന്‍ പഠനമായിരിക്കുമെന്ന് മാതാപിതാക്കളും കരുതി. ഫോണില്‍ സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേര്‍ഡും അടക്കം മകന് അറിയാമായിരുന്നു. ഓൺലൈൻ ആയി പണം സമ്പാദിക്കാൻ ഉള്ള വഴികൾ click here  Pubg news malayalam Pubg malayalam Pubg latest news Pubg tricks

ഉലുവയില എന്ന് കരുതി കറിയിൽ ഇട്ടത് കഞ്ചാവിന്റെ ഇല

Image
വളരെ വിചിത്രമായ ഒരു കേസാണ് ഉത്തർപ്രദേശിലെ മിയാഗഞ്ചിൽ നിന്ന് പുറത്തുവരുന്നത്. അവിടെ ഭക്ഷ്യ വിഷബാധ കാരണം  ഒരു കുടുംബത്തിലെ ആറംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... കഴിഞ്ഞ ദിവസം കഴിച്ച 'ആലു-മേഥി' എന്ന കറിയാണ് പ്രശ്നം എന്ന് തിരിച്ചറിഞ്ഞത്. ഉരുളക്കിഴങ്ങിൽ ഉലുവയില ചേർത് ഉണ്ടാക്കുന്ന ഒരു വിഭവം ആണിത്.  നവൽ കിഷോർ  തന്റെ സുഹൃത്തായ നിതേഷിനെ പറ്റിക്കാൻ വേണ്ടി ഉലുവയില എന്നപേരിൽ നൽകിയത് ഒരു പാക്കറ്റ് ഉണങ്ങിയ കഞ്ചാവിലകൾ ആയിരുന്നു. Read more..  സുഹൃത്തിൽ നിന്ന് കിട്ടിയ 'ഉലുവയില' അതേപടി നിതേഷ് വീട്ടിൽ അമ്മയെ ഏൽപ്പിക്കുകയും അവർ അത് ഉലുവയിലയാണ് എന്ന് കരുതി  അതും ഉരുളക്കിഴങ്ങും ചേർത്ത് വേവിച്ച് ആലു മേഥി ഉണ്ടാക്കുകയുമായിരുന്നു.  ഈ വിഭവം കൂട്ടി കുടുംബത്തിൽ  മുഴുവൻ വായിക്കാൻ ഇവിടെ click ചെയ്യുക   എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അധികം താമസിയാതെ തന്നെ കഴിച്ച ആറുപേർക്കും കടുത്ത തലവേദനയും, ... തലകറക്കവും, വയറുവേദനയും, മനംപിരട്ടലും ഒക്കെ ഏതാണ്ട് ഒരേസമയത്ത് തന്നെ അനുഭവപ്പെട്ടതോടെ അവർ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു. 

നിങ്ങളുടെ ഫോട്ടോ വാട്സ്ആപ്പ് സ്റ്റിക്കർ ആയിട്ടു അയക്കാൻ

Image
നിങ്ങളുടെ ഫോട്ടോ വെച്ചു കൊണ്ട് തന്നെ whatsup സ്റ്റിക്കറുകൾ നിർമിക്കാൻ സാധിക്കും. അതിനായി താഴെയുള്ള ലിങ്കിൽ click ചെയ്തു പ്ലെയ്സ്റ്റോറിൽ നിന്നും അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക. Click Here to download  Click Here to download  Click Here to download