പബ്ജി കളിച്ച് പതിനേഴുകാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ
: ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിച്ച് പതിനേഴുകാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. ടൂര്‍ണമെന്റുകള്‍ പാസാകാനും ആര്‍ട്ടിലറി, വെര്‍ച്വല്‍ അമ്യൂണിഷന്‍ തുടങ്ങിയ ഇന്‍ ആപ്പ് ഘടകങ്ങള്‍ വാങ്ങാനുമാണ് തുക വിനിയോഗിച്ചത്. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലെ തുകയാണ് ഇതിനായി ചിലവിട്ടത്. പഞ്ചാബിലാണ് സംഭവം.READ MORE...
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാണ് പതിനേഴുകാരനായ വിദ്യാര്‍ത്ഥി ഫോണ്‍ കൈക്കലാക്കിയത്. മകന്‍ നിരന്തരമായി ഫോണ്‍ ഉപയോഗിച്ചപ്പോള്‍ ഓണ്‍ലൈന്‍ പഠനമായിരിക്കുമെന്ന് മാതാപിതാക്കളും കരുതി.
ഫോണില്‍ സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേര്‍ഡും അടക്കം മകന് അറിയാമായിരുന്നു.
ഓൺലൈൻ ആയി പണം സമ്പാദിക്കാൻ ഉള്ള വഴികൾ click here
Pubg news malayalam
Pubg malayalam
Pubg latest news
Pubg tricks

Comments
Post a Comment