ഉലുവയില എന്ന് കരുതി കറിയിൽ ഇട്ടത് കഞ്ചാവിന്റെ ഇല
വളരെ വിചിത്രമായ ഒരു കേസാണ് ഉത്തർപ്രദേശിലെ മിയാഗഞ്ചിൽ നിന്ന് പുറത്തുവരുന്നത്. അവിടെ ഭക്ഷ്യ വിഷബാധ കാരണം ഒരു കുടുംബത്തിലെ ആറംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...
കഴിഞ്ഞ ദിവസം കഴിച്ച 'ആലു-മേഥി' എന്ന കറിയാണ് പ്രശ്നം എന്ന് തിരിച്ചറിഞ്ഞത്. ഉരുളക്കിഴങ്ങിൽ ഉലുവയില ചേർത് ഉണ്ടാക്കുന്ന ഒരു വിഭവം ആണിത്.
നവൽ കിഷോർ തന്റെ സുഹൃത്തായ നിതേഷിനെ പറ്റിക്കാൻ വേണ്ടി ഉലുവയില എന്നപേരിൽ നൽകിയത് ഒരു പാക്കറ്റ് ഉണങ്ങിയ കഞ്ചാവിലകൾ ആയിരുന്നു. Read more..
സുഹൃത്തിൽ നിന്ന് കിട്ടിയ 'ഉലുവയില' അതേപടി നിതേഷ് വീട്ടിൽ അമ്മയെ ഏൽപ്പിക്കുകയും അവർ അത് ഉലുവയിലയാണ് എന്ന് കരുതി അതും ഉരുളക്കിഴങ്ങും ചേർത്ത് വേവിച്ച് ആലു മേഥി ഉണ്ടാക്കുകയുമായിരുന്നു. ഈ വിഭവം കൂട്ടി കുടുംബത്തിൽ
മുഴുവൻ വായിക്കാൻ ഇവിടെ click ചെയ്യുക
മുഴുവൻ വായിക്കാൻ ഇവിടെ click ചെയ്യുക
എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അധികം താമസിയാതെ തന്നെ കഴിച്ച ആറുപേർക്കും കടുത്ത തലവേദനയും, ...തലകറക്കവും, വയറുവേദനയും, മനംപിരട്ടലും ഒക്കെ ഏതാണ്ട് ഒരേസമയത്ത് തന്നെ അനുഭവപ്പെട്ടതോടെ അവർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
Comments
Post a Comment